visa കുവൈത്തിൽ ഫാമിലി വിസയ്ക്ക് പച്ചക്കൊടി, പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി മെഡിക്കൽ സ്റ്റാഫിന് ചില വ്യവസ്ഥകളോടെ ഭാര്യക്കും കുട്ടികൾക്കും visa ഫാമിലി വിസ ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പച്ചക്കൊടി കാട്ടിയതായി അൽ സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഘട്ടം ഘട്ടമായാലും പ്രത്യേക ഗ്രൂപ്പുകൾക്കായാലും ഒരിക്കൽ കൂടി പ്രവാസികൾക്ക് രാജ്യം തുറന്നുകൊടുക്കുന്നതിൽ ഇത് പ്രതീക്ഷയുടെ തിളക്കമാണെന്ന് തോന്നുന്നു. പ്രവാസി മെഡിക്കൽ സ്റ്റാഫിന്റെ … Continue reading visa കുവൈത്തിൽ ഫാമിലി വിസയ്ക്ക് പച്ചക്കൊടി, പ്രവാസികൾക്ക് പുതിയ പ്രതീക്ഷ