കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെ വരാതിരിക്കാൻ കടുത്ത നടപടികള്‍

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട പ്രവാസികള്‍ വീണ്ടും രാജ്യത്തേക്ക് തിരികെ വരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് ആഭ്യന്തര മന്ത്രാലയം. നാടുകടത്തപ്പെട്ട പ്രവാസികള്‍ അവരുടെ രാജ്യങ്ങളിൽ വച്ച് വിരലുകളിൽ ശസ്ത്രക്രിയ നടത്തി വ്യാജ യാത്രാരേഖകൾ ചമച്ച് വീണ്ടും കുവൈത്തിലേക്ക് വരുന്നത് പിടിക്കപ്പെട്ടിരുന്നു. ഇതോടെ നാടുകടത്തപ്പെട്ടവര്‍ രാജ്യത്തേക്ക് എത്തുന്നത് തടയാൻ കര്‍ശന വ്യവസ്ഥകള്‍ കൊണ്ട് വരാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. നാടുകടത്തപ്പെടുന്നവരുടെ … Continue reading കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെ വരാതിരിക്കാൻ കടുത്ത നടപടികള്‍