law കുവൈത്തിലെ മാ‍ർക്കറ്റിൽ പ്രവാസികൾ തമ്മിൽ അടി, വൈറലായി ദൃശ്യങ്ങൾ; പ്രവാസികളെ നാടുകടത്താനൊരുങ്ങി അധികൃതർ

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം വൈകുന്നേരം അൽ ഖുറൈൻ മാർക്കറ്റിൽ നടന്ന പ്രവാസികൾ തമ്മിലുള്ള അടിപിടിയുടെ law ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം.ഒരുകൂട്ടം ഈജിപ്ഷ്യൻ പ്രവാസികൾ തമ്മിൽ നടന്ന കൂട്ടയടിക്കെതിരെയാണ് മുബാറക് അൽ- കബീർ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടപടിയെടുത്തത്. … Continue reading law കുവൈത്തിലെ മാ‍ർക്കറ്റിൽ പ്രവാസികൾ തമ്മിൽ അടി, വൈറലായി ദൃശ്യങ്ങൾ; പ്രവാസികളെ നാടുകടത്താനൊരുങ്ങി അധികൃതർ