കുവൈത്തിലേക്ക് ഈ രാജ്യത്ത് നിന്ന് 1000 നഴ്സുമാരെയും ആരോഗ്യപ്രവ‍ർത്തകരെയും റിക്രൂട്ട് ചെയ്യാൻ നീക്കം

കുവൈറ്റ് സിറ്റി: പൊതു ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലും നിയോഗിക്കപ്പെടുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങി ആയിരത്തോളം ഇന്തോനേഷ്യൻ മെഡിക്കൽ പ്രാക്ടീഷണർമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നതായി കുവൈറ്റിലെ ഇന്തോനേഷ്യൻ അംബാസഡർ ലീന മരിയന്ന സ്ഥിരീകരിച്ചതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. . “മെഡിക്കൽ വർക്കർമാരെ അയയ്‌ക്കുന്നതിന് ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുമായി” ബന്ധപ്പെടുന്നതായി അടുത്തിടെ … Continue reading കുവൈത്തിലേക്ക് ഈ രാജ്യത്ത് നിന്ന് 1000 നഴ്സുമാരെയും ആരോഗ്യപ്രവ‍ർത്തകരെയും റിക്രൂട്ട് ചെയ്യാൻ നീക്കം