ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു. ആരോഗ്യ കേന്ദ്രങ്ങളിലും പൊതു ആശുപത്രികളിലും വിതരണം ചെയ്യുന്നതിനായി ‘നെമോകോക്കൽ’ വാക്സിനുകൾ എന്നും അറിയപ്പെടുന്ന ന്യൂമോകോക്കൽ വാക്സിനുകകള്‍ കൂടുതലായി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് 2.5 മില്യണ്‍ ദിനാറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സ്റ്റോക്ക് ഉണ്ടെങ്കിലും, ഈ വാക്സിനുകൾ കൂടുതല്‍ ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യ … Continue reading ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം