ഭക്ഷ്യവസ്തുക്കളുടെ കടത്ത് തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെ കടത്ത് തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് കാറ്ററിംഗുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അരി, പയർ, എണ്ണ, പൗഡേർഡ് പാൽ, തക്കാളി പേസ്റ്റ്, പഞ്ചസാര എന്നിവയൊന്നും പുറത്തുപോകാൻ അനുവദിക്കരുതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലിന് കത്ത് നൽകിയിട്ടുണ്ടെന്ന് വാണിജ്യ മന്ത്രി മുഹമ്മദ് അൽ ഐബാൻ പറഞ്ഞു. ഉപപ്രധാനമന്ത്രി … Continue reading ഭക്ഷ്യവസ്തുക്കളുടെ കടത്ത് തടയാൻ കടുത്ത നടപടികളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം