chepoair വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് പുകയുടെ ഗന്ധം; ​ഗൾഫ് രാജ്യത്ത് അടിയന്തര ലാൻഡിങ്

ജിദ്ദ∙ എയർ സെയ്ഷെൽസ് വിമാനത്തിന് ജിദ്ദ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അടിയന്തര chepoair ലാൻഡിങ്. തിങ്കൾ രാത്രി 12.15 നായിരുന്നു സംഭവം. സെയ്ഷെൽസിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം ജിദ്ദയിൽ ഇറക്കിയത്. വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് പുകയുടെ ഗന്ധം പരക്കാൻ തുടങ്ങിയതോടെ പൈലറ്റ് വിമാനത്താളവുമായി ബന്ധപ്പെട്ട് എമർജൻസി … Continue reading chepoair വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് പുകയുടെ ഗന്ധം; ​ഗൾഫ് രാജ്യത്ത് അടിയന്തര ലാൻഡിങ്