കുവൈത്തിൽ നിന്ന് റേഷൻ ഉത്പന്നങ്ങൾ രാജ്യത്ത് നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ റേഷൻ ഉത്പന്നങ്ങൾ രാജ്യത്ത് നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് തടയാൻ വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി കുവൈത്തി കുടുംബങ്ങൾക്കും വ്യക്തികൾക്കും റേഷൻ അടിസ്ഥാനത്തിൽ നൽകുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ പുതിയ സംവിധാനം വഴിയായിരിക്കും വിതരണം ചെയ്യുക. നിലവിൽ റേഷൻ ഉത്പന്നങ്ങൾ വിദേശത്തേക്ക് കൊണ്ടു പോകുന്നതിനു എതിരെ … Continue reading കുവൈത്തിൽ നിന്ന് റേഷൻ ഉത്പന്നങ്ങൾ രാജ്യത്ത് നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ