കുവെെത്തില്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കുന്നു

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ശൈ​ഖ് ത​ലാ​ലി​ന്റെ നി​ർ​ദേ​ശം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ്, അ​സി​സ്റ്റ​ന്റ് … Continue reading കുവെെത്തില്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ നേ​രി​ടാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സു​ര​ക്ഷ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​പ്പി​ക്കുന്നു