കുവൈത്തിൽ കൂടുതൽ ന്യുമോണിയ വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നു; കാരണം ഇതാണ്

കുവൈറ്റ് സിറ്റി: സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും വിതരണം ചെയ്യുന്നതിനായി 2.5 ദശലക്ഷം ദിനാർ ചെലവിൽ “നെമോകോക്കൽ” എന്നറിയപ്പെടുന്ന അധിക ന്യൂമോകോക്കൽ വാക്സിനുകൾ വാങ്ങാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വാക്സിനുകൾ, മരുന്നുകൾ, സപ്ലൈകൾ, എല്ലാ അവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെയും സുരക്ഷിതമായ തന്ത്രപരമായ കരുതൽ ശേഖരം സ്ഥാപിക്കുക എന്നതാണ് നിലവിലുള്ള … Continue reading കുവൈത്തിൽ കൂടുതൽ ന്യുമോണിയ വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നു; കാരണം ഇതാണ്