fire force കുവൈത്തിൽ വ്യവസായ മേഖലയിലെ ​ഗോഡൗണിന് തീപിടിച്ചു

കു​വൈ​ത്ത് സി​റ്റി: ശു​വൈ​ഖ് വ്യ​വ​സാ​യ ഏ​രി​യ​യി​ലെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം fire force. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ട​ങ്ങി​യ ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ നാ​ല് അ​ഗ്നി​ശ​മ​ന യൂ​നി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം വൈ​കാ​തെ … Continue reading fire force കുവൈത്തിൽ വ്യവസായ മേഖലയിലെ ​ഗോഡൗണിന് തീപിടിച്ചു