ഗതാഗത നിയമലംഘനങ്ങൾക്ക് ഇനി പിടിവീഴും; ആഭ്യന്തര മന്ത്രാലയം “റേസ്ഡ്” ആപ്പ് പുറത്തിറക്കി
കുവൈറ്റ് സിറ്റി: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള “റേസ്ഡ്” ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിന്റെ ആദ്യ ഘട്ടം സെപ്റ്റംബർ 1 ന് ആരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിജിറ്റലൈസേഷന്റെയും സുതാര്യതയുടെയും വഴിയിലെ പുതിയ ചുവടുവയ്പ്പാണിത്. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയത്തിന്റെ ജനറൽ … Continue reading ഗതാഗത നിയമലംഘനങ്ങൾക്ക് ഇനി പിടിവീഴും; ആഭ്യന്തര മന്ത്രാലയം “റേസ്ഡ്” ആപ്പ് പുറത്തിറക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed