നിയമലംഘകർക്കെതിരെ കർശ്ശന നടപടിയുമായി കുവൈറ്റ്; നാടുകടത്തൽ കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു
കുവൈത്തിൽ നിയമലംഘകർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിച്ചതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന നാടുകടത്തൽ കേന്ദ്രങ്ങൾ (ഡീപോർട്ടേഷൻ സെന്റർ) നിറഞ്ഞുകവിഞ്ഞു. ഇതോടെ പ്രവർത്തിക്കാത്ത 2 സ്കൂളുകൾ കൂടി നാടുകടത്തൽ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജിലീബ്, ഖൈത്താൻ എന്നീ പ്രദേശങ്ങളിലെ വിദ്യാലയങ്ങളാണ് ഡീപോർട്ടേഷൻ സെന്ററാക്കി മാറ്റുക. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുന്നതോടെ കൂടുതൽ പേർ … Continue reading നിയമലംഘകർക്കെതിരെ കർശ്ശന നടപടിയുമായി കുവൈറ്റ്; നാടുകടത്തൽ കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed