കുവൈറ്റ് വിടുന്നതിന് മുമ്പ് പ്രവാസികൾക്ക് കെട്ടികിടങ്ങുന്ന ബില്ലുകൾ സഹേൽ ആപ്പ്ളിക്കേഷൻ വഴി അടയ്ക്കാം

കുവൈറ്റിലെ പ്രവാസികൾ രാജ്യം വിടുന്നതിന് മുമ്പ് അവരിൽ നിന്ന് മുടങ്ങിക്കിടക്കുന്ന പേയ്‌മെന്റുകൾ ശേഖരിക്കുന്നതിന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ധാരണയിലെത്തി. സഹേൽ ആപ്ലിക്കേഷൻ, മന്ത്രാലയത്തിന്റെ വെബ്സൈറ്റായ http://moc.gov.kw, ഏതെങ്കിലും ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസ് അല്ലെങ്കിൽ വിമാനത്താവളത്തിലെ മന്ത്രാലയത്തിന്റെ ഓഫീസ് എന്നിവയിലൂടെ പ്രവാസികൾക്ക് ബില്ലുകൾ അടയ്ക്കാമെന്ന് ആക്ടിംഗ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് അൽ-മെറൻ പറഞ്ഞു. കുവൈറ്റിൽ … Continue reading കുവൈറ്റ് വിടുന്നതിന് മുമ്പ് പ്രവാസികൾക്ക് കെട്ടികിടങ്ങുന്ന ബില്ലുകൾ സഹേൽ ആപ്പ്ളിക്കേഷൻ വഴി അടയ്ക്കാം