കുവൈത്തിൽ കഴിഞ്ഞ വർഷം 74 പ്രവാസികൾ ഉൾപ്പെടെ 77 പേർ ആത്മഹത്യ ചെയ്തു: ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ വർഷം 74 പ്രവാസികൾ ഉൾപ്പെടെ ആകെ 77 പേർ ആത്മഹത്യ ചെയ്തതായി സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു. ഉയരങ്ങളിൽ നിന്നും താഴോട്ടു വീഴുകയോ സ്വയം ചാടുകയോ ചെയ്തതിനെ തുടർന്ന് 59 മരണങ്ങളാണ് കഴിഞ്ഞ വർഷം സംഭവിച്ചത്. ഇവരിൽ 7 പേർ സ്വദേശികളും 52 പേർ പ്രവാസികളുമാണ്. ഈ കാലയളവിൽ … Continue reading കുവൈത്തിൽ കഴിഞ്ഞ വർഷം 74 പ്രവാസികൾ ഉൾപ്പെടെ 77 പേർ ആത്മഹത്യ ചെയ്തു: ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്