biometric കുവൈത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ ബയോ-മെട്രിക് സ്കാൻ പൂർത്തിയാക്കി

ഈ വർഷം മെയ് മുതൽ ബയോ-മെട്രിക് സ്കാൻ നടപ്പിലാക്കിയതിന് ശേഷം ഒരു ദശലക്ഷത്തിലധികം പൗരന്മാരും താമസക്കാരും biometric അവരുടെ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കി. പുതിയ സംവിധാനം കാര്യക്ഷമമായും സുഗമമായും പ്രവർത്തിക്കുന്നു, എല്ലാ അതിർത്തി ക്രോസിംഗുകളിലും അതിന്റെ പ്രവർത്തനം സുഗമമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.പൗരന്മാർക്കും താമസക്കാർക്കും ജിസിസി പൗരന്മാർക്കുമായി ബയോമെട്രിക് സ്കാൻ എല്ലാ നിയുക്ത കേന്ദ്രങ്ങളിലും … Continue reading biometric കുവൈത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ ബയോ-മെട്രിക് സ്കാൻ പൂർത്തിയാക്കി