accident കുവൈത്തിൽ സോഷ്യൽ മീഡിയ താരമായ സ്ത്രീ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി; 2 പേ‍ർക്ക് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈത്തിൽ സോഷ്യൽ മീഡിയ താരം അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി. accident രണ്ട് കുവൈറ്റ് പൗരന്മാ‍ർ മരിക്കുകയും 2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സാമൂഹിക വൃത്തങ്ങളിൽ അറിയപ്പെടുന്ന” ഒരു സ്ത്രീയാണ് വാഹനമോടിച്ചത്. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് വ്യക്തിപരമായി അന്വേഷണങ്ങൾ പിന്തുടരുന്നതായി ഖബാസ് ദിനപത്രം പറയുന്നു. ക്യാപിറ്റൽ … Continue reading accident കുവൈത്തിൽ സോഷ്യൽ മീഡിയ താരമായ സ്ത്രീ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി; 2 പേ‍ർക്ക് ദാരുണാന്ത്യം