train അതിദാരുണം; നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു; 9 യാത്രക്കാ‍ർ വെന്തുമരിച്ചു, മരണസംഖ്യ ഉയരാൻ സാധ്യത

മധുര: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിൽ ഉണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തിൽ 9 പേർ മരിച്ചു train. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 5 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മരിച്ചവരിൽ ആറ് പേർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു.മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് ഭൗരത് ഗൗരവ് ട്രെയിനിന്റെ ഒരു കോച്ചിൽ … Continue reading train അതിദാരുണം; നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു; 9 യാത്രക്കാ‍ർ വെന്തുമരിച്ചു, മരണസംഖ്യ ഉയരാൻ സാധ്യത