ട്രെയിലറുമായി കൂട്ടിയിടിച്ച് വാഹനത്തിന് തീപിടിച്ചു; നാലംഗ ഇന്ത്യൻ പ്രവാസി കുടുംബം വെന്തുമരിച്ചു
ഇന്ത്യൻ പ്രവാസി കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. കുവൈറ്റിൽ നിന്നും റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ആറിന് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന – തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം. ഫോർഡ് കാർ പൂർണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും … Continue reading ട്രെയിലറുമായി കൂട്ടിയിടിച്ച് വാഹനത്തിന് തീപിടിച്ചു; നാലംഗ ഇന്ത്യൻ പ്രവാസി കുടുംബം വെന്തുമരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed