fire force കുവൈത്തിൽ സുലൈബിയ മേഖലയിൽ കാലിത്തീറ്റക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: സുലൈബിയ മേഖലയിൽ കാലിത്തീറ്റക്ക് തീപിടിച്ചു. സംഭവം അറിഞ്ഞ ഉടനെ നാലു യൂനിറ്റ് ഫയർഫോഴ്സ് സംഘം fire force സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. കാര്യമായ അപകടങ്ങളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു. തീപിടിത്തം കാരണം പ്രദേശത്ത് പുക ഉയർന്നുപൊങ്ങി. രാജ്യത്ത് ഉയർന്ന ചൂട് നിലനിൽക്കുന്നതിനാൽ തീപിടിത്ത സാധ്യത തുടരുന്നതായി അഗ്നിശമനസേന അറിയിച്ചു. … Continue reading fire force കുവൈത്തിൽ സുലൈബിയ മേഖലയിൽ കാലിത്തീറ്റക്ക് തീപിടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed