കുവൈറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 173 കാറുകൾ നീക്കി

കുവൈറ്റിലെ ജഹ്റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലീനസ് ആൻഡ് റോഡ് ഒക്യുപ്പേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 173 കാറുകൾ നീക്കം ചെയ്തു. കാറുകൾ കൂടാതെ 10 ഫുഡ് ട്രക്കുകളും മാറ്റിയെന്ന് മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലീനസ് ആൻഡ് റോഡ് ഒക്യുപ്പേഷൻ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ജാബ പറഞ്ഞു. 14 വഴിയോര … Continue reading കുവൈറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 173 കാറുകൾ നീക്കി