​expat ഗൾഫിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം; നാലു പേർക്ക് പരിക്കേറ്റു

റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച്​ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ expat വ്യാഴാഴ്​ച​ ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി ​േകാട്ടയിൽ (40) ആണ് മരിച്ചത്. അപകടത്തിൽ മറ്റ്​ നാലു പേർക്ക് പരിക്കേറ്റു. റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച്​ … Continue reading ​expat ഗൾഫിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം; നാലു പേർക്ക് പരിക്കേറ്റു