ഭാര്യയുമായി തർക്കം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു

തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപും മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുമായുള്ള തർക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. പിതാവ് വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കണിയാപുരം സ്വദേശിയായ വിഷ്ണഉ ഭാര്യക്കും മൂത്തകുട്ടിക്കും ഒപ്പം കുമാരപുരം റോഡിന് സമീപം സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. ഇതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് ഭാര്യയുടെ കൈയിലിരുന്ന … Continue reading ഭാര്യയുമായി തർക്കം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു