കുവൈറ്റിൽ ക്യാൻസർ, ഹൃദ്രോഗ ചികിത്സകൾക്കായി 12 മില്യൺ

കുവൈറ്റിൽ ഹൃദ്രോഗ, ക്യാൻസർ ചികിത്സകൾക്കായി 12 മില്യൺ ദിനാർ ആരോഗ്യ മന്ത്രാലയം അനുവദിച്ചു. എല്ലാ രോഗികൾക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. കുവൈറ്റിൽ എല്ലാ ആശുപത്രികളിലും പൊതു കേന്ദ്രങ്ങളിലും മികച്ച ആരോഗ്യ പരിചരണം നൽകുകയും, ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുമുണ്ട്. വിട്ടുമാറാത്ത രോഗമുള്ളവർക്ക് മരുന്നുകൾ, മെഡിക്കൽ സപ്ലൈസ് ഉപകരണങ്ങൾ എന്നിവയുടെ … Continue reading കുവൈറ്റിൽ ക്യാൻസർ, ഹൃദ്രോഗ ചികിത്സകൾക്കായി 12 മില്യൺ