മക്കയിൽ കനത്ത മഴയിൽ തീർഥാടകർക്ക് പരിക്ക്

മക്കയിൽ ഇന്നലെയുണ്ടായ കനത്ത കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കി. മക്ക ക്ലോക്ക് ടവറിനും മിന്നലേറ്റു. ശക്തമായ കാറ്റിൽ തീർഥാടകരിൽ പലരും കാലിടറി വീണു. കാറ്റിൽ പറന്ന ശുചീകരണ സാമഗ്രികൾ പിടിച്ചുനിർത്താൻ തൊഴിലാളികൾ ഏറെ പാടുപെട്ടു. ബാരിക്കേഡുകൾ മറിഞ്ഞുവീണ് തീർഥാടകർക്കു പരുക്കേറ്റു. കഅ്ബ പ്രദക്ഷിണവും മന്ദഗതിയിലായി. ഡിസ്പ്ലേ ബോർഡുകളും നിലംപതിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് മോട്ടർ ഉപയോഗിച്ച് … Continue reading മക്കയിൽ കനത്ത മഴയിൽ തീർഥാടകർക്ക് പരിക്ക്