കുവൈത്ത് സിറ്റി : കുവൈത്തിൽ നഴ്‌സിംഗ് ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2018 മുതൽ ഒരു ഇടനില കമ്പനികളുമായും job ഇടപാടുകൾ നടത്തുന്നില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇത്തരം പരസ്യങ്ങളിൽ ആരും വഞ്ചിതകരാകരുതെന്നും അവയുടെ കൃത്യതയും വിശ്വാസ്യതയും പരിശോധിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് എന്ന വ്യാജേനെ വിവിധ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന പരസ്യങ്ങളുമായി തങ്ങൾക്ക് … Continue reading job കുവൈത്തിൽ നഴ്‌സിംഗ് ജീവനക്കാരുടെ നിയമനം; ഇടനില കമ്പനികളുമായി ഇടാപാടുകളില്ല, സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വീഴരുത്, വ്യക്തത വരുത്തി ആരോഗ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed