cheapo airരണ്ടു വിമാനങ്ങൾ ഒരേ സമയം ഒരേ റൺവേയിൽ;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വനിതാ പൈലറ്റിന്റെ സമയോചിത ഇടപെടൽ രക്ഷയായി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. രണ്ട് വിസ്താര cheapo air വിമാനങ്ങൾ ഒരേ സമയം റൺവേയിൽ വന്നതിനെ തുടർന്നാണ് വിമാനത്താവളത്തിൽ ആശങ്കയുണ്ടായത്. എന്നാൽ, വിമാനങ്ങളിലൊന്നിന്റെ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ അപകടം വഴിമാറുകയായിരുന്നു. രണ്ട് വിമാനങ്ങളിലും 150ഓളം യാത്രക്കാരുണ്ടായിരുന്നു.ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. അഹമ്മദാബാദിൽ ഡൽഹിയിലേക്കുള്ള വിമാനം റൺവേയിൽ ഇറങ്ങിയതിന് പിന്നാലെ അതിന് … Continue reading cheapo airരണ്ടു വിമാനങ്ങൾ ഒരേ സമയം ഒരേ റൺവേയിൽ;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വനിതാ പൈലറ്റിന്റെ സമയോചിത ഇടപെടൽ രക്ഷയായി