chandrayan ചന്ദ്രയാൻ 3 വിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി : ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് കുവൈത്ത് ഭരണകൂടം. chandrayan കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹ് , ഉപ അമീർ ഷെയ്ഖ് മിഷ്” അൽ അഹമദ് അൽ സബാഹ്, പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹ് എന്നിവരാണ് പ്രധാന … Continue reading chandrayan ചന്ദ്രയാൻ 3 വിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് കുവൈത്ത് ഭരണകൂടം