കുവൈറ്റിൽ കടലിൽ മൃതദേഹം കണ്ടെത്തി

കുവൈറ്റിൽ കോസ്റ്റ് ഗാർഡുമായി സഹകരിച്ച് ദോഹ കടലിൽ ചൊവ്വാഴ്‌ച രാവിലെ അഗ്നിശമനസേനയും മറൈൻ റെസ്‌ക്യൂ ടീമും ചേർന്ന് ഒരു മൃതദേഹം കണ്ടെത്തിയതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ശൈഖ് ജാബർ അൽ-അഹമ്മദ് പാലത്തിൽ നിന്ന് ചാടിയ ആളുടേതാണ് മൃതദേഹം എന്നാണ് നിഗമനം. അഗ്നിശമനസേനയുടെയും മറൈൻ റെസ്ക്യൂ ബോട്ടുകളുടെയും നേതൃത്വത്തിൽ തിരച്ചിൽ … Continue reading കുവൈറ്റിൽ കടലിൽ മൃതദേഹം കണ്ടെത്തി