നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ബോട്ട് അപകടത്തിൽ മുങ്ങിമരിച്ചു

കുവൈട്ടിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ബോട്ട് അപകടത്തിൽ മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ സനീഷ് നാരായണൻ (41) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ബോട്ട് യാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കാല് വഴുതി കായലിൽ വീണാണ് മരണം. പ്രഗത്ഭനായ മൃദംഗം വാദകനായിരുന്ന സനീഷ് കുവൈറ്റിൽ നിരവധി സാംസ്കാരിക, ക്ലാസിക്കൽ പ്രകടനങ്ങളിൽ സജീവമായിരുന്നു. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ, … Continue reading നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ബോട്ട് അപകടത്തിൽ മുങ്ങിമരിച്ചു