google website builderകു​വൈ​ത്തിൽ നിയമലംഘനങ്ങൾ നടത്തിയ 2,426 വെബ്‌സൈറ്റുകൾ നിരോധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ google website builder 2426 വെബ്‌സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നിർണായക നടപടി സ്വീകരിച്ചത്. ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2,426 വെബ്‌സൈറ്റുകൾക്കാണ് ഈ … Continue reading google website builderകു​വൈ​ത്തിൽ നിയമലംഘനങ്ങൾ നടത്തിയ 2,426 വെബ്‌സൈറ്റുകൾ നിരോധിച്ചു