dhl easyshopകു​വൈ​ത്തി​ലെ​ത്തി​യ ഇന്ത്യൻ നാവിക കപ്പലിൽ പ്രത്യേക വിരുന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ നാ​വി​ക ക​പ്പ​ൽ ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച dhl easyshop പ്ര​ത്യേ​ക വി​രു​ന്നി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് പ​​​ങ്കെ​ടു​ത്തു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, വെ​സ്റ്റേ​ൺ ഫ്ലീ​റ്റ് ക​മാ​ൻ​ഡി​ങ് ഫ്ലാ​ഗ് ഓ​ഫി​സ​ർ റി​യ​ർ അ​ഡ്മി​റ​ൽ വി​നീ​ത് എ​സ്. മ​ക്കാ​ർ​ട്ടി എ​ന്നി​വ​രാ​ണ് വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.അം​ബാ​സ​ഡ​ർ ആ​ദ​ർ​ശ് … Continue reading dhl easyshopകു​വൈ​ത്തി​ലെ​ത്തി​യ ഇന്ത്യൻ നാവിക കപ്പലിൽ പ്രത്യേക വിരുന്ന്