കുവൈറ്റിൽ കാൽനട പാലത്തിൽ ഇരുചക്ര വാഹനം ഓടിച്ച 11 പ്രവാസികളെ നാടുകടത്തി

കുവൈറ്റിൽ കാൽനട പാലങ്ങളിൽ സൈക്കിൾ ചവിട്ടി നിയമം ലംഘിച്ചതിന് 11 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും ഡെലിവറി ഡ്രൈവർമാരാണ്, കാൽനട പാലത്തിലൂടെ ഇരുചക്ര വാഹനം ഓടിച്ച് നിയമം ലംഘിച്ച് യാത്ര ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരം പാലങ്ങളിൽ ഇരുചക്ര വാഹനം ഓടിക്കരുതെന്നും നിയമം ലംഘിക്കുന്നവരെ നാടുകടത്തുമെന്നും … Continue reading കുവൈറ്റിൽ കാൽനട പാലത്തിൽ ഇരുചക്ര വാഹനം ഓടിച്ച 11 പ്രവാസികളെ നാടുകടത്തി