ഏഴ് കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തി, ആറ് പേരെ കൊലപ്പെടുത്താൻ ശ്രമം; നഴ്‌സിന് ജീവപര്യന്തം തടവ്

ഇംഗ്ലണ്ടിലെ ഹോസ്പിറ്റലിൽ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും മറ്റ് ആറ് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ബ്രിട്ടീഷ് നഴ്‌സിന് ജീവപര്യന്തം തടവ് വിധിച്ചു. 33 കാരിയായ ലൂസി ലെറ്റ്ബിക്കാണ് വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോർട്ട് ആജീവനാന്ത ജീവപര്യന്തം വിധിച്ചത്. ആശുപത്രിയിൽ തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളെ അവരുടെ രക്തത്തിലേക്കും വയറിലേക്കും വായു നൽകിയും പാലിൽ അമിതമായി ഭക്ഷണം നൽകിയും … Continue reading ഏഴ് കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തി, ആറ് പേരെ കൊലപ്പെടുത്താൻ ശ്രമം; നഴ്‌സിന് ജീവപര്യന്തം തടവ്