കുവൈറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നിയമം
കുവൈറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പുതിയ കരട് നിയമം തയാറാക്കി വാർത്ത വിതരണ മന്ത്രാലയം. പുതിയ നിയമത്തിൽ നിരവധി വ്യവസ്ഥകളും, മുന്നറിയിപ്പുകളും, പിഴകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിൽ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത് രാജ്യത്തിൻറെ ഉന്നതനായ അമീറിനെയോ കൂടാതെ കിരീടാവകാശിയെയോ, ഡെപ്യൂട്ടി അമീറിനെയോ വിമർശിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നുള്ളതാണ്. അമീറിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇവരിൽ ആർക്കെങ്കിലും എതിരെ ഒരു വാക്കോ, … Continue reading കുവൈറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നിയമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed