kerala ‘കൊല്ലപ്പെട്ടത് സുജിത തന്നെ; ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചു’; കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതി

മലപ്പുറം തുവ്വൂരിൽ കൊല്ലപ്പെട്ടത് കാണാതായ യുവതിയായ സുജിത തന്നെയെന്ന് പ്രതിയുടെ മൊഴി. പതിനൊന്നാം തിയതി രാവിലെ വീട്ടിൽ വച്ച് സുജിതയെ ശ്വാസംമുട്ടിച്ച് കൊന്നുവെന്നും kerala മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കിയെന്നും പ്രതി വിഷ്ണു പൊലീസിൽ മൊഴി നൽകി. കൊലയെ കുറിച്ച് അച്ഛന് സൂചന ലഭിച്ചിരുന്നുവെന്നും സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് സുജിതയുടെ മൃതദേഹം കുഴിച്ചിട്ടതെന്നും വിഷ്ണു വെളിപ്പെടുത്തി. … Continue reading kerala ‘കൊല്ലപ്പെട്ടത് സുജിത തന്നെ; ആഭരണങ്ങൾ മുറിച്ചെടുത്ത് വിൽക്കാൻ ശ്രമിച്ചു’; കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതി