kuwait police കുവൈത്തിൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച ഏ​ഴു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​തി​ന് ഏ​ഴു പേ​ർ പി​ടി​യി​ൽ. നാ​ല് ഏ​ഷ്യ​ക്കാ​രെ​യും മൂ​ന്ന് kuwait police അ​റ​ബി​ക​ളെ​യു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്റെ തീ​വ്ര സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.മോ​ഷ്ടി​ച്ച വൈ​ദ്യു​തി കേ​ബി​ളു​ക​ളെ … Continue reading kuwait police കുവൈത്തിൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച ഏ​ഴു​പേ​ർ പി​ടി​യി​ൽ