പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ കോഴിക്കോട് എലത്തൂർ സ്വദേശി അസീസ്‌ പാലാട്ട് (65) ഹൃദയാഘാതംമൂലം മരണപ്പെട്ടു, കുവൈത്തിൽ ബിസിനസ് നടത്തിവരികയായിരുന്നു.അസീസിന്റെ കുടുംബവും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻവാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6