expatകുവൈത്തിൽ രണ്ട് പ്രവാസി ഇന്ത്യൻ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കുവൈത്ത്: കുവൈത്തിലെ അബ്ദലി ഫാമിൽ രണ്ട് ഇന്ത്യൻ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. expat മൃതദേഹങ്ങൾ അവരുടെ മുറിക്കുള്ളിൽ കത്തികൊണ്ട് കുത്തിയ നിലയിൽ ആയിരുന്നു. വ്യക്തികൾ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നോ അതോ കുറ്റകൃത്യത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കാൻ നിലവിൽ തെളിവുകൾ ശേഖരിച്ചു വരുന്നതായും അന്വേഷണം തുടരുകയാണെന്നും കൊലപാതകത്തിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായും … Continue reading expatകുവൈത്തിൽ രണ്ട് പ്രവാസി ഇന്ത്യൻ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം