കുവൈത്തിൽ നിങ്ങളുടെ പേരിൽ ട്രാഫിക് പിഴയുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, നാട്ടിലേക്കുള്ള യാത്ര വരെ മുടങ്ങിയേക്കും

കു​വൈ​ത്ത് സി​റ്റി: വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ന​ഷ്ട​ങ്ങ​ൾ വ​രു​ത്തും. പി​ഴ ന്നാ​ൽ ഉ​ട​ൻ അ​ത് അ​ട​ച്ചു​തീ​ർ​ത്ത് നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ അ​ട​ക്കു​ന്ന​തി​​ലെ ചെ​റി​യ അ​ശ്ര​ദ്ധ ഇ​നി മു​ത​ൽ യാ​ത്ര​ത​ന്നെ ത​ട​സ്സ​പ്പെ​ടു​ത്തിയേക്കാം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഉ​ണ്ടോ എ​ന്ന​ത് ട്രാ​ഫി​ക് വി​ഭാ​ഗ​ത്തിന്റെ ഓ​ൺ​ലൈ​ൻ … Continue reading കുവൈത്തിൽ നിങ്ങളുടെ പേരിൽ ട്രാഫിക് പിഴയുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, നാട്ടിലേക്കുള്ള യാത്ര വരെ മുടങ്ങിയേക്കും