രാജ്യം വിടുന്നതിന് മുൻപ് ട്രാഫിക് പിഴകൾ അടയ്ക്കാൻ പ്രവാസികൾക്ക് മുന്നറിയിപ്പ്

കുവൈറ്റിൽ നിന്ന് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ ഇന്ന് മുതൽ രാജ്യം വിടുന്നതിന് മുൻപായി ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ പിഴ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ശനിയാഴ്ച മുതൽ, ഏതെങ്കിലും കാരണത്താൽ രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഒരു പ്രവാസി, അയാൾക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് പണം നൽകണം. വിദേശികൾക്ക് ആഭ്യന്തര … Continue reading രാജ്യം വിടുന്നതിന് മുൻപ് ട്രാഫിക് പിഴകൾ അടയ്ക്കാൻ പ്രവാസികൾക്ക് മുന്നറിയിപ്പ്