ഇന്ത്യൻ പടക്കപ്പൽ കുവൈത്തിലെത്തി; കാണാൻ അപേക്ഷ നൽകി നിരവധി പേ‍ർ, അവസരം 300 ആളുകൾക്ക് മാത്രം

കുവൈത്ത് സിറ്റി :ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം ഷുവൈഖ് തുറമുഖത്തെത്തി. കമാൻഡ് ഓഫ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് വെസ്റ്റേൺ ഫ്ലീറ്റിന്റെ കീഴിലുള്ള ഐഎൻഎസ് വിശാഖപട്ടണം, റിയർ അഡ്മിറൽ വിനീത് മക്കാർട്ടിയെ കുവൈത്ത്‌ നാവിക സേന ,അതിർത്തി സുരക്ഷ ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.ഷുവൈഖ് തുറമുഖത്ത് നടന്ന സ്വീകരണ ചടങ്ങിൽ കുവൈത്തിലെ … Continue reading ഇന്ത്യൻ പടക്കപ്പൽ കുവൈത്തിലെത്തി; കാണാൻ അപേക്ഷ നൽകി നിരവധി പേ‍ർ, അവസരം 300 ആളുകൾക്ക് മാത്രം