കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ബാ​ഗേ​ജ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത ഇനിമുതൽ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​നി ബാ​ഗേ​ജ് കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക വേ​ണ്ട. 30 കി​ലോ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ​യു​ള്ള​വ​ക്കു​ള്ള നി​ര​ക്ക് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​ത്ത​നെ കു​റ​ച്ചു. സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ കൂ​ടു​ത​ലാ​യി വ​രു​ന്ന അ​ഞ്ചു കി​ലോ​ക്ക് മൂ​ന്നു ദീ​നാ​ർ, 10 കി​ലോ​ക്ക് ആ​റു ദീ​നാ​ർ, 15 … Continue reading കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ബാ​ഗേ​ജ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു