deportകുവൈത്തിൽ നിന്ന് കഴിഞ്ഞ 7മാസത്തിനിടെ നാടുകടത്തിയത് 24,000 പ്രവാസികളെ

കുവൈറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ നാടുകടത്തിയത് deport 24,000 പ്രവാസികളെകുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ 24,000 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. താമസ നിയമം ലംഘിച്ചതിന് 2023 ജനുവരി മുതല്‍ ജൂലൈ വരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 24,000 പ്രവാസികളെ കുവൈറ്റില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് … Continue reading deportകുവൈത്തിൽ നിന്ന് കഴിഞ്ഞ 7മാസത്തിനിടെ നാടുകടത്തിയത് 24,000 പ്രവാസികളെ