കുവൈറ്റിൽ 111 പ്രവാസികൾ അറസ്റ്റിൽ

താമസ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളെ പിടികൂടാൻ ലക്ഷ്യമിട്ടുള്ള കർശനമായ സുരക്ഷാ പരിശോധനയുടെ ഭാഗമായി, താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ച 111 പ്രവാസികളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ പിടികൂടി. ത്രികക്ഷി കമ്മീഷൻ വകുപ്പിന്റെയും, ഗവേഷണ അന്വേഷണ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഫർവാനിയ, ഖൈത്താൻ, ജലീബ് അൽ-ഷുയൂഖ്, ബ്രൈഹ് സേലം, … Continue reading കുവൈറ്റിൽ 111 പ്രവാസികൾ അറസ്റ്റിൽ