കുവൈറ്റിൽ 15 കിലോ കഞ്ചാവുമായി രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ

കുവൈറ്റിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിൽ മൂന്ന് തപാൽ പാഴ്‌സലുകളിലായി ഏകദേശം 15 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ വനിതകളെ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി ഏകോപിപ്പിച്ച് ഡ്രഗ് കൺട്രോൾ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റാണ് ഓപ്പറേഷൻ … Continue reading കുവൈറ്റിൽ 15 കിലോ കഞ്ചാവുമായി രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ