സുഹൃത്ത് ചതിച്ചു; കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ

നജ്റാനിൽനിന്ന് റിയാദിലെത്തി മൂന്നാഴ്ച മുമ്പ് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം സൗദിയിലെ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ജൂലൈ 25ന് നജ്റാനിൽ നിന്ന് റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം കാണാതായ കന്യാകുമാരിയിലെ ജോൺ സേവ്യറിന്റെ (43) മൃതദേഹമാണ് റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയില്‍ കണ്ടെത്തിയത്. ജൂലൈ 29ന് മരിച്ചതായാണ് പൊലീസ് രേഖകളിൽ പറയുന്നത്. … Continue reading സുഹൃത്ത് ചതിച്ചു; കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ