കുവൈത്തിവത്കരണം; ഡോക്ടർമാരുടെ കാര്യത്തിൽ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ

കുവൈത്ത് സിറ്റി: രാജ്യത്ത് കുവൈത്തിവത്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി റീപ്ലേസ്മെന്റ് നയം നടപ്പാക്കുന്നുണ്ടെങ്കിലും മെഡിക്കൽ ജോലികളിൽ, പ്രത്യേകിച്ച് ഡോക്ടർമാരുടെ കാര്യത്തിൽ ഇതിന് വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ. വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗമായി ആരോഗ്യ മന്ത്രാലയം നിരവധി നടപടികൾ അംഗീകരിച്ചിട്ടുണ്ട്. കുവൈത്ത് ബോർഡിന്റെ വിവിധ സ്പെഷ്യാലിറ്റികളിൽ സ്വീകരിച്ച ഡോക്ടർമാരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് … Continue reading കുവൈത്തിവത്കരണം; ഡോക്ടർമാരുടെ കാര്യത്തിൽ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്ന് വിലയിരുത്തൽ