കുവൈറ്റ് വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീക്ഷണി

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രവാസി യാത്രക്കാരൻ പിടിയിൽ. ഈജിപ്ത് സ്വദേശിയായ യുവാവാണ് ഭീഷണി മുഴക്കിയത്. ഈജിപ്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനക്കിടെ ബാഗിൽ എന്താണെന്ന് സുരക്ഷാ ജീവനക്കാർ ചോദിച്ചതിനുപിന്നാലെ ബോംബാണെന്ന് യുവാവ് മറുപടി പറയുകയായിരുന്നു. തുടർന്ന് അധികൃതർ ജാഗ്രത നിർദേശം നൽകുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. … Continue reading കുവൈറ്റ് വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീക്ഷണി