കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടി എൻട്രി വിസ ഉൾപ്പടെ മികച്ച സംവിധാനങ്ങൾ; അറിയാം ഇക്കാര്യങ്ങള്‍

കുവൈത്ത് സിറ്റി: ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് വിസ നടപടികളിൽ ഉൾപ്പെടെ മികച്ച സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി ആറ് മാസത്തേക്ക് ഒന്നിലധികം തവണ വരെ(മൾട്ടി എൻട്രി) യാത്രകൾക്കും സന്ദർശനങ്ങൾക്കുമായി കുവൈത്തികൾക്ക് ടൂറിസ്റ്റ് വിസ നൽകുന്നുണ്ട്. വിസയുടെ സാധുത കാലയളവായ ആറ് മാസത്തേക്ക് ഇന്ത്യയിലേക്ക് … Continue reading കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടി എൻട്രി വിസ ഉൾപ്പടെ മികച്ച സംവിധാനങ്ങൾ; അറിയാം ഇക്കാര്യങ്ങള്‍